Arjun Tendulkar in under 19 Cricket
മറ്റു യുവതാരങ്ങളുമായി സമയം ചെലവഴിച്ചതിന് ശേഷമാണ് സച്ചിന്‍ അവിടെ നിന്ന് മടങ്ങിയത്. അടുത്തിടെ സിഡ്‌നിയില്‍ നടന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ച് മത്സരത്തില്‍ അര്‍ജുന്‍ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങിയത് വലിയ വാര്‍ത്തയായിട്ടുണ്ടായിരുന്നു.
#ArjunTendulkar #u19